Monday, March 2, 2009

കമ്മ്യൂണിസവും bucketum




11 comments:

  1. macha, avanmare patti onnum paranjitu karyamilleda... avanmarudethu oru prathyekatharam partiya... avanmare patti nammal ithiri vivaramulla alkarku oru chukkum ariyilla...

    ReplyDelete
  2. ente machu,
    adhinu ethonnum communist allallo.Keralathil communisim epozhe marichi.Still there are people who belive in that humanitarian grounds of communism and they are not in CPI(M).

    ReplyDelete
  3. ഈ തമ്മില് തല്ലി കമ്മ്യൂണിസ്റ്റുകളുടെ ആരാധകനാണോ?.. കമ്മ്യൂണിസ്റ്റ് ആശയങ്ങള്(അതിലെ നല്ല വശങ്ങള്) മരിച്ചുകൊണ്ടിരിക്കുകയല്ലേ... അല്ല എന്നേ മരിച്ചിരിക്കുന്നു.

    ReplyDelete
  4. "aa kutti touchings onnum illathe engane aa full ottakku adichu theerthu kaanum???"

    ReplyDelete
  5. suni and chilakkandu poda, u said the right thing

    njaan communist aashayangalude aaradhakan aanu ...
    keralathil ippol communism enna peril market cheyyunnathu syaam paranja pole vere entho oru saadhanam aanu .... ippol chenkodikku chorayude chuvappalla, adambarathinte chuvappaanu

    ReplyDelete
  6. ഓസീയാറായാലും ഓപീയാറായാലും അടിച്ച് വീലായാല്‍ വാള് വയ്ക്കാന്‍ ഒരു ബക്കറ്റ് ഉണ്ടായിരിക്കുന്നത് നല്ലതാ... മുറി വൃത്തികേടാകാതെ സൂക്ഷിക്കാമല്ലോ !!!

    ReplyDelete
  7. aliya vann !! :) but oraale kondu oru full theerkaan patillaanu paranjathu sheri aayilla !!

    ReplyDelete
  8. അതിരിക്കട്ടെ എനിക്ക് കാര്യമായ ഒരു സംശയം. എന്താണ് ഈ ഓ പി ആര്‍? വിവര ദോഷം ക്ഷമിക്കുമല്ലോ? ;)

    ReplyDelete
  9. ടൈപ്പു ചെയ്ത് പോസ്റ്റുകള്‍ ഇടാന്‍ ശ്രമിച്ചു നോക്കൂ മാഷേ

    ReplyDelete
  10. രതീഷേ ഹോസ്തല്‍ മുറികളില്‍ ഒന്നില്‍ വച്ചു നീ ഓള്‍ഡ് ആഡ്മിറല്‍ റം തീര്‍ത്തപ്പോള്‍ ടച്ചിങ്ങ്‌ഗ്സ് ഒന്നും ഇല്ലായിരുന്നല്ലോ

    വടക്കൂടാന്‍ പറഞ്ഞ കാര്യത്തിനോട് ഏറ്റവും നന്നായി യോജിക്കുന്നത്‌ രതീഷ് ആയിരിക്കും .. പണ്ട് ഒരുപാട്‌ ഹോസ്ടല്‍ മുറികള്‍ വൃത്തികേടാക്കിയവനാണ്‌ ഇവന്‍

    OPR - Old Port Rum
    OCR - Old Cask Rum



    അളിയാ ചുള്ളന്‍ ... നിന്റെ കാര്യം ഓര്‍മിക്കാത്തത്‌ കൊണ്ടാ ഒരു ഫുള്‍ ഒറ്റക്ക് തീര്‍ക്കാന്‍ പറ്റില്ലാന്നുപറഞ്ഞത് ... സോറി അളിയാ ..

    ശ്രീ പറഞ്ഞ കാര്യം തീര്‍ച്ചയായും ശ്രമിക്കാം

    ReplyDelete